
കൂട്ടത്തോടെ തെരുവുനായകൾ പിറകെ, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
വടകര അഴിയൂരിൽ തെരുവ് നായക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും കുട്ടികൾ രക്ഷപെട്ടത് തലനാരിഴക്ക്; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് തെരുവുനായകൾ കൂട്ടമായി ആക്രമിച്ചത്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ Stray dog | Kozhikode | CCTV
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക