
എല്ലാ സ്കൂളും ഹൈടെക് ആയിട്ടില്ല; കാസർകോട് ഉദ്യാവാറിലെ സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ല
പതിറ്റാണ്ടുകൾ പഴക്കം; ചുമരിലെ സിമന്റുകൾ പൊളിഞ്ഞു വീഴുന്നു; കാസർകോട് ഉദ്യാവാറിലെ സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ല, പ്രതിസന്ധി അറിയിച്ചിട്ടും മറുപടിയില്ല
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക