ഉരുൾപ്പൊട്ടലുണ്ടായ ചൂരല്‍മലയിൽ തേയില തോട്ടത്തിലെ തൊഴിലാളികൾ താമസിക്കുന്നത് അപകടകരമായ സാഹചര്യത്തില്‍

Share this Video

ഹാരിസണ്‍ മലയാളത്തിന്‍റെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടത്തിലെ ലയങ്ങളിൽ ഗുരുതര സ്ഥിതി; കുട്ടികളടക്കമുള്ള കുടുംബങ്ങളാണ് ഈ അപകടകരമായ ലയങ്ങളില്‍ താമസിക്കുന്നത്

Add Asianetnews as a Preferred SourcegooglePreferred

Related Video