തൃത്താമര ക്ഷേത്രത്തിനു സമീപം വൈദ്യുതി കമ്പികൾക്ക് മുകളിലൂടെ മരം കടപുഴകി വീണു; ആളപായമില്ല

Share this Video

പാലക്കാട് നഗരത്തിൽ കനത്ത മഴ തുടരുന്നു; പരുത്തിപുള്ളി മണിയമ്പാറ തൃത്താമര ക്ഷേത്രത്തിനു സമീപം മരം കടപുഴകി വീണു, വൈദ്യുതി കമ്പികൾക് മുകളിലൂടെയാണ് മരം കടപുഴകി വീണത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video