'തിരിച്ചറിയാന്‍ വര്‍ഷങ്ങളെടുത്തു', സംവിധായകന്റെ ലൈംഗികാതിക്രമം വെളിപ്പെടുത്തി നടി

സമാനമായ അനുഭവം മറ്റൊരാള്‍ വെളിപ്പെടുത്തിയപ്പോഴാണ് സംവിധായകനില്‍ നിന്ന് താന്‍ നേരിട്ടതും പീഡനമാണെന്ന് തിരിച്ചറിയാന്‍ സാധിച്ചതെന്ന് സ്വര പറയുന്നു

Video Top Stories