ദില്ലിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മലയാളിയുള്‍പ്പെടെ 17 പേര്‍ മരിച്ചു

ദില്ലി കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. രണ്ട് മലയാളികളെ കാണാതായി. ഹോട്ടലിലുണ്ടായിരുന്ന 13 മലയാളികളില്‍ പത്തുപേര്‍ സുരക്ഷിതരാണ്.
 

Video Top Stories