Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് കഞ്ചാവ് കേസ് പ്രതികളുടെ മൃതദേഹം ഓട്ടോയില്‍

മഞ്ചേരിയില്‍ രണ്ട് യുവാക്കളെയാണ് മരിച്ച നിലയില്‍ ഓട്ടോറിക്ഷയില്‍ കണ്ടെത്തിയത്. നിരവധി കഞ്ചാവ് കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.