യുവതികൾ മരക്കൂട്ടത്തെത്തി,പ്രതിഷേധക്കാർ തിരിച്ചയച്ചു

രണ്ട് യുവതികൾ ശബരിമലയിലെത്തി. മരക്കൂട്ടത്തെത്തിയപ്പോൾ പ്രതിഷേധം.പൊലീസ് സംരക്ഷണത്തിൽ തിരിച്ചിറക്കി.
യുവതികൾ പോയത് അറിഞ്ഞില്ലെന്ന് പൊലീസ്.ആന്ധ്ര സ്വദേശികളെയാണ് പ്രതിഷേധക്കാർ തടഞ്ഞത്.

Video Top Stories