Asianet News MalayalamAsianet News Malayalam

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച രണ്ടു വയസ്സുകാരിക്ക് എച്ച്‌ഐവി

കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടിക്കാണ് എച്ച്‌ഐവി അണുബാധ ഉണ്ടായിരിക്കുന്നത്. ഹൃദയ സംബന്ധ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയില്‍ ആയിരിക്കെയാണ് രക്തം സ്വീകരിക്കേണ്ടി വന്നത്.