Asianet News MalayalamAsianet News Malayalam

ഐഫോണിന്റെ പുതിയ മോഡലുകള്‍ക്ക് ഇന്ത്യയില്‍ തണുപ്പന്‍ സ്വീകരണം

2018 ആപ്പിള്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ പിന്നില്‍
 

സെപ്തംബര്‍ 28നാണ് പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്.ഇന്ത്യയിലെത്തി അഞ്ചാം ദിവസവും പുതിയ മോഡലുകളോട് വിപണിക്ക് പ്രകടമായ ആവേശമില്ലെന്നാണ് വ്യാപാരികളുടെ അഭിപ്രായം.