ദില്ലി തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചതായി സ്ഥിരീകരണം

ദില്ലി കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ കാണാതായ രണ്ടുമലയാളികളും മരിച്ചതായി സ്ഥിരീകരിച്ചു. എറണാകുളം ചേരാനല്ലൂര്‍ സ്വദേശികളായ നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരെയാണ് മൃതദേഹങ്ങളാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ബന്ധുവായ ജയശ്രീ മരിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
 

Video Top Stories