Asianet News MalayalamAsianet News Malayalam

32 പേരെ കണ്ടെത്താന്‍ ഇനിയും ബാക്കി

പ്രളയ രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായി പറയുമ്പോഴും 32 പേരെ കണ്ടെത്താനുണ്ടെന്ന് കണക്കുകള്‍

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലും 32 പേരെ കണ്ടെത്താനുണ്ടെന്ന് കണക്കുകള്‍. നെല്ലിയാമ്പതിയില്‍ നിന്ന് 11 പേരെയാണ് കഴിഞ്ഞ ദിവസം വ്യോമസേന കണ്ടെത്തിയത്. കൂടുതല്‍ എണ്ണം ആളുകള്‍ ഇനിയും കണ്ടുകിട്ടിയിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു.