Asianet News MalayalamAsianet News Malayalam

ഫൈനലിലേക്ക് ആരൊക്കെ? നാളെ രാവിലെ 8.30 ഓടെ ആദ്യ സൂചനയെത്തും

സെമിഫൈനല്‍ എന്നറിയപ്പെടുന്ന അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ രാവിലെ വരാനിരിക്കെ എക്‌സിറ്റ് പോളിന്റെ അമിത ആത്മവിശ്വാസത്തിലാണ് പാര്‍ട്ടികള്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം, ഛത്തീസ്ഗഡ് എന്നിവിടങ്ങളാണ് വിധിയെഴുതുന്നത്.