മോദി മാജിക്കോ രാഹുല്‍ യുഗമോ? സെമിഫൈനല്‍ വിജയികളെ ഉടനറിയാം

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ദേശീയ രാഷ്ട്രീയത്തിലും വലിയ പ്രതിഫലനമുണ്ടാക്കുമെന്നുറപ്പാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, മിസോറം, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ഫലം മണിക്കൂറുകള്‍ക്കുള്ളില്‍ വരും. സെമിഫൈനല്‍ എന്ന് വിശേപ്പിക്കപ്പെടുന്ന തെരഞ്ഞെടുപ്പില്‍ മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ മാജിക്ക് നിലനില്‍ക്കുമോ രാഹുല്‍ യുഗം ആരംഭിക്കുമോ എന്നതാണ് നിര്‍ണ്ണായകമാകുന്നത്.
 

Video Top Stories