Asianet News MalayalamAsianet News Malayalam

കുളിപ്പിക്കാനായി വീടിന് പുറത്ത് കിടത്തിയ പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു

തിരുവനന്തപുരം ഉഴമലയ്ക്കലില്‍ കുളിപ്പിക്കാനായി പുറത്തുകിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു. ശരീരത്താകമാനം പരിക്കേറ്റ ക്രിസ്റ്റീന എന്ന കുഞ്ഞ് തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ്.