Asianet News MalayalamAsianet News Malayalam

ഫേസ്ബുക്കില്‍ 'സമ്പന്നനായ ഫ്രീക്കന്‍'; പൊലീസ് പൊക്കിയപ്പോള്‍ അറിഞ്ഞത്

ഫേസ്ബുക്കില്‍ 'സമ്പന്നനായ ഫ്രീക്കന്‍'; പൊലീസ് പൊക്കിയപ്പോള്‍ അറിഞ്ഞത്
 

ഫേസ്ബുക്ക് വഴി പെണ്‍കുട്ടികളെ സൗഹൃദം നടിച്ച് കബളിപ്പിച്ച കേസിലെ പ്രതിയായ ഫ്രീക്കന്‍ അറസ്റ്റിലായി. എറണാകുളം സ്വദേശിയായ ഫയാസ് മുബീനാണ് അറസ്റ്റിലായത്.