Asianet News MalayalamAsianet News Malayalam

കമ്മീഷണറോട് വിശദീകരണം ചോദിച്ചിട്ടില്ല, മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

സാവകാശ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ പോയപ്പോള്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ച് ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടുമെന്ന പ്രതികരണത്തില്‍ മലക്കം മറിഞ്ഞ് ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ദേവസ്വം കമ്മീഷണറോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും 2019 നവംബര്‍ വരെ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം പൊതുപരിപാടിയില്‍ പറഞ്ഞു.