യുവതീ പ്രവേശനത്തില്‍ മൗനം പാലിച്ച് ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍, വിമര്‍ശനവുമായി പ്രസിഡന്റ്

കഴിഞ്ഞ ദിവസം ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ സാവകാശ ഹര്‍ജിയെക്കുറിച്ച് മിണ്ടിയില്ലെന്ന് മാത്രമല്ല, വിധിയില്‍ പുന പരിശോധന വേണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ദേവസ്വം കമ്മീഷണറുടെ ഇടപെടലാണ് അഭിഭാഷകന്റെ മൗനത്തിന് പിന്നിലെന്നാണ് എ. പത്മകുമാര്‍ ആരോപിക്കുന്നത്. 

Video Top Stories