Asianet News MalayalamAsianet News Malayalam

ഇന്തോനേഷ്യയില്‍ 188 യാത്രികരുമായി പറന്നു പൊങ്ങിയ വിമാനം കടലില്‍ പതിച്ചു

ജെ.ടി 610 നമ്പറിലുള്ള ലയണ്‍ എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്

178 മുതിര്‍ന്നവരും 2 കുട്ടികളും 2 പൈലറ്റും 5 വിമാന ജീവനക്കാരും ഒരു നവജാത ശിശുവുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്