Asianet News MalayalamAsianet News Malayalam

സുരക്ഷിത തൊഴിലിടം ഉറപ്പാക്കി ആഷിഖ്

തന്റെ സിനിമകളിൽ ഇനിമുതൽ കംപ്ലയിന്റ് കമ്മിറ്റി ഉണ്ടാകുമെന്ന് ആഷിക് അബു. തൊഴിലിടങ്ങളിലെ എല്ലാവിധ ചൂഷണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്യാം എന്ന് ആഷിക് പറയുന്നു.