10 യുവതികള്‍ ദര്‍ശനം നടത്തിയെന്ന റിപ്പോര്‍ട്ട് ശരിയായിരിക്കാമെന്ന് കടകംപള്ളി

ആക്ടിവിസ്റ്റുകളായാലും പ്രവര്‍ത്തകരായാലും വിശ്വാസമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മാധ്യമശ്രദ്ധയുണ്ടാകുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും പ്രായഭേദമന്യേ ധാരാളം പേര്‍ ഇതിനകം വന്നുകഴിഞ്ഞെന്നത് അംഗീകരിക്കാതിരുന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories