വാക്കുകള്‍ പ്രാവര്‍ത്തികമാക്കിയതിന് നന്ദി': പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശത്തെ പിന്തുണച്ച് കമലഹാസന്‍

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗലൂരു സെന്‍ട്രല്‍ മണ്ഡലത്തിലാണ് പ്രകാശ് രാജ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളുമായി ഉടന്‍ പങ്കുവെയ്ക്കുമെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

Video Top Stories