നികുതി വെട്ടിച്ച നടന്‍ മഹേഷ് ബാബുവിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു


നികുതിപ്പണം കൃത്യമായി അടയ്ക്കാത്തതിനാൽ തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 73.5 ലക്ഷം രൂപയാണ് താരം നൽകേണ്ടത്.

Video Top Stories