Asianet News MalayalamAsianet News Malayalam

1.25 ലക്ഷം രൂപയുടെ നഷ്ടം, ഐഫോണിന്റെ പേരില്‍ നടന്‍ നകുലിന് പണികൊടുത്തത് ഫ്ളിപ്കാര്‍ട്ട്

ഐഫോണ്‍ 10എസ് മാക്സാണ് നകുല്‍ ഓര്‍ഡര്‍ ചെയ്തത്

ഭാര്യയ്ക്ക് വിവാഹവാര്‍ഷിക ദിനത്തില്‍ സമ്മാനം നല്‍കാനാണ് ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തത്