നടി സേതുലക്ഷ്മിയുടെ മകന് ചികിത്സാ സഹായം നല്‍കാന്‍ താരങ്ങളുടെ സൗഹൃദ രാവ്

10 വര്‍ഷത്തിലേറെയായി ഇരു വൃക്കകളും തകരാറിലായ കിഷോര്‍ ഇപ്പോള്‍ ചികിത്സയിലാണ്. വൃക്ക മാറ്റിവെയ്ക്കാനുള്ള പണം കണ്ടെത്താന്‍ സംഘടിപ്പിച്ച താരനിശ നടി മഞ്ജു വാര്യരാണ് ഉദ്ഘാടനം ചെയ്തത്.
 

Video Top Stories