തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിലേക്ക്

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയ്ക്കായുള്ള സാമ്പത്തിക ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക പറഞ്ഞ അദാനി ഗ്രൂപ്പ് ലേലം പിടിച്ചേക്കും. തിരുവനന്തപുരമടക്കം രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളുടെയും നടത്തിപ്പ് ലേലത്തില്‍ അദാനി ഗ്രൂപ്പാണ് മുന്നില്‍. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിസിയാണ് തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തുള്ളത്.
 

Video Top Stories