'മാന്യമായി സംസാരിക്കണ'മെന്ന് രാജേന്ദ്രന്‍, നിങ്ങളെപ്പോലെ പഠിച്ച പണ്ഡിതനല്ലെന്ന് അഡ്വ.ജയശങ്കര്‍

ഈ നാട്ടിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും സിവില്‍ സര്‍വീസിന് പോകരുതെന്നും എസ് രാജേന്ദ്രനെയും മണിയാശാനെയും പോലെയുള്ള  പ്രതിഭാശാലികളുടെ തെറി കേള്‍ക്കേണ്ടി വരുമെന്നും പറഞ്ഞാണ് അഡ്വ എ ജയശങ്കര്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു തുടങ്ങിയത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് മാന്യത വേണമെന്ന് പറഞ്ഞ് ഇടപെട്ട രാജേന്ദ്രന്‍ എം എല്‍ എ ജയശങ്കറെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുന്നതാണ് പിന്നെ കണ്ടത്. ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സംഭവിച്ചതെന്തെന്ന് കാണാം.
 

Video Top Stories