Asianet News MalayalamAsianet News Malayalam

'അവരൊന്നും മോഷണം നടത്താത്തതിനാല്‍ ആരും മോശം പറയില്ല' ജി സുധാകരനെ നിര്‍ദ്ദേശിച്ച് ജയശങ്കര്‍

മറ്റാരുമില്ലാത്തതു പോലെ ദീപാനിശാന്തിനെ പല്ലക്കിലേറ്റി കൊണ്ടുവരുന്നതിന് പകരം മന്ത്രി ജി സുധാകരനെയോ മലയാളം അധ്യാപികയായിരുന്ന ഭാര്യയെയോ വിധി നിര്‍ണ്ണയം ഏല്‍പ്പിക്കാമായിരുന്നെന്ന് അഡ്വ എ ജയശങ്കര്‍. അവരാരും മോഷണം നടത്താത്തതിനാല്‍ ആരും കുറ്റം പറയില്ലെന്നും ജയശങ്കര്‍ ന്യൂസ് അവറില്‍ പറഞ്ഞു.