Asianet News MalayalamAsianet News Malayalam

'അഗസ്ത ഇടനിലക്കാരന്‍ സോണിയ ഗാന്ധിയുടെ കുടുംബത്തിന് കോഴ നല്‍കി'

അഗസ്തവെസ്റ്റ്‌ലാന്‍ഡ് കേസില്‍ ഡിജിറ്റല്‍ രേഖകളടക്കം കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി സി ബി ഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാടിന് സോണിയ ഗാന്ധിയുടെ കുടുംബത്തിന് കോഴ നല്‍കാനായി ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേല്‍ കമ്മീഷനില്‍ കുറവ് വരുത്തിയെന്നും സി ബി ഐ റിപ്പോര്‍ട്ടിലുണ്ട്.