മീ ടൂ ക്യാംപെയ്ന്‍: ഐശ്വര്യ റായ്ക്ക് പറയാനുള്ളത്

മീ ടൂ ക്യാംപെയ്‌നില്‍ അഭിപ്രായം അറിയിച്ച് ഐശ്വര്യ റായ്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവത്തെ ഇപ്പോള്‍ തുറന്നു പറയുന്നതില്‍ തെറ്റു പറയാനാകില്ലെന്നാണ് ഐശ്വര്യയുടെ അഭിപ്രായം.

Video Top Stories