Asianet News MalayalamAsianet News Malayalam

ഡോവലിന്റെ മകന്‍ നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയിലെത്തിച്ചത് 8300 കോടി രൂപ; ആരോപണവുമായി കോണ്‍ഗ്രസ്

കെയ്മന്‍ ദ്വീപുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടില്‍ വിവേകിന് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം. വിഷയത്തില്‍ ആര്‍ബിഐ അന്വേഷണം ആവശ്യമാണെന്നും നേതാവ് പറയുന്നു.