പാകിസ്ഥാൻ ഇനിയെങ്കിലും പാഠം പഠിക്കണം; എകെ ആന്റണി

ഇന്ത്യ നൽകിയ തിരിച്ചടിയിൽ സൈനികരെ അഭിനന്ദിക്കുന്നതായി മുൻ പ്രതിരോധമന്ത്രി  എകെ ആന്റണി. ഭീകരന്മാരെ ഇന്ത്യയിലേക്ക് അയക്കുന്ന സാഹചര്യം പാകിസ്ഥാൻ ഒഴിവാക്കണമെന്നും ഇദ്ദേഹം പറഞ്ഞു. 

Video Top Stories