Asianet News MalayalamAsianet News Malayalam

'ഇല്ലെങ്കില്‍ ഈ ജനവികാരമെല്ലാം പോളിങ് ബൂത്തിലെത്തില്ല..' പാഠം പഠിപ്പിച്ച് എകെ ആന്റണി

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പഠിക്കേണ്ട പാഠമെന്തെന്ന് പ്രവര്‍ത്തകര്‍ക്ക് പറഞ്ഞുകൊടുത്ത് എഐസിസി നിര്‍വാഹക സമിതിയംഗം എ കെ ആന്റണി. ബൂത്ത് കമ്മിറ്റി ഭാരവാഹികളെ ഒന്നിച്ചുചേര്‍ത്ത് ഇതുപോലൊരു വന്‍പരിപാടി സംഘടിപ്പിച്ചതിന്റെ കാരണവും വ്യക്തമാക്കുകയാണ് അദ്ദേഹം ഈ പ്രസംഗത്തില്‍. വീഡിയോ കാണാം.