Asianet News MalayalamAsianet News Malayalam

സിപിഎം ഉന്നത നേതാക്കളുടെ അറിവോടെയാണ് കാസര്‍കോട് കൊലപാതകം നടന്നതെന്ന് എകെ ആന്റണി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നന്നാകുന്ന ലക്ഷണം കാണുന്നില്ലെന്നാണ് എ.കെ ആന്റണി പ്രതികരിച്ചത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഷോക്കുണ്ടാക്കുന്ന മറുപടി നല്‍കണമെന്നും ആന്റണി പറഞ്ഞു. 