സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്വാഗതം ചെയ്യുന്നതായി മന്ത്രി എകെ ബാലന്‍

പിന്നോക്ക വിഭാഗത്തിന് നീക്കിവെച്ച ആനുകൂല്യങ്ങള്‍
നഷ്ടപ്പെടാതെയാകണം സാമ്പത്തിക സംവരണം നടപ്പിലാക്കേണ്ടതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു

Video Top Stories