Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണകിരീടമില്ലാതെ പാലക്കാടിനെ ജേതാവാക്കി കലോത്സവം കൊടിയിറങ്ങി

പ്രളയത്തെ തുടര്‍ന്ന് ആദ്യം ഉപേക്ഷിക്കുകയും പിന്നീട് ചരിത്രത്തിലാദ്യമായി മൂന്നുദിവസം കൊണ്ട് നടത്തിക്കാട്ടുകയും ചെയ്ത സംസ്ഥാന സ്‌കൂള്‍ കലോത്സവം തിങ്കളാഴ്ച പുലര്‍ച്ചെ സമാപിച്ചു. മത്സരാര്‍ത്ഥികളുടെ പ്രതിഷേധവും വിധികര്‍ത്താവായി ദീപാ നിശാന്ത് എത്തിയതിനെ തുടര്‍ന്നുള്ള കോലാഹലവും വാര്‍ത്തയായെങ്കിലും കുറഞ്ഞ ദിവസം കൊണ്ട് നടത്താനായത് വിദ്യാഭ്യാസ വകുപ്പിന് ഊര്‍ജ്ജമായി.