Asianet News MalayalamAsianet News Malayalam

മാറ്റമുള്‍ക്കൊള്ളണമെന്ന് ദേവസ്വം ബോര്‍ഡ്, യുവതീപ്രവേശനം നേരത്തെ എതിര്‍ത്തില്ലേ എന്ന് ഇന്ദു മല്‍ഹോത്ര

തുല്യാവകാശം എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും തുല്യത ഇല്ലാതാക്കുന്ന ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി സുപ്രീംകോടതിയില്‍ വാദിച്ചു. യുവതീപ്രവേശനം നേരത്തെ എതിര്‍ത്തില്ലേ എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചപ്പോള്‍ ഇപ്പോഴത്തെ നിലപാടാണ് അറിയിക്കുന്നത് എന്ന് അഭിഭാഷകന്‍ അറിയിച്ചു.