കുറിപ്പടി വായിക്കാനാവുന്നില്ല; ഡോക്ടര്‍മാര്‍ പ്രിന്റെടുത്ത് നല്‍കണമെന്ന് കോടതി
ഇനി മുതൽ കോടതിയിൽ മെഡിക്കൽ റിപ്പോർട്ടുകളുടെ പ്രിന്റ് ചെയ്ത കോപ്പി നൽകണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശം. ഡോക്ടർമാരുടെ മോശം കയ്യക്ഷരം വായിക്കാനാകാത്തതിനാലാണ് പുതിയ തീരുമാനം.