വീണ്ടും പാതിരാഅട്ടിമറി, അലോക് വര്‍മ്മയുടെ ആദ്യ പ്രതികരണം

സി ബി ഐ ഡയറക്ടറായി വീണ്ടും നിയമിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് അട്ടിമറിച്ച് 48 മണിക്കൂറില്‍ വീണ്ടും പുറത്താക്കിയതില്‍ പ്രതികരണവുമായി അലോക് വര്‍മ്മ രംഗത്ത്. തനിക്കെതിരെയുണ്ടായത് ബാലിശമായ ആരോപണങ്ങളാണെന്ന് പറഞ്ഞ വര്‍മ്മ ഇതിന് പിന്നിലുള്ളവരെക്കുറിച്ചും അഭിമുഖത്തില്‍ പറഞ്ഞു.
 

Video Top Stories