Asianet News MalayalamAsianet News Malayalam

ഉദ്ഘാടനത്തിന് മുമ്പ് കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യയാത്രികനായി അമിത് ഷാ

ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ഉള്‍പ്പെടെ വിവിധ ചടങ്ങുകളില്‍ അമിത്ഷായ്ക്ക് പങ്കെടുക്കാനുണ്ട്

വിമാനത്താവളം ഔദ്യോഗികമായി സര്‍വ്വീസ് ആരംഭിക്കുക ഡിസംബര്‍ മാസത്തോടെ ആയിരിക്കും. എയറോഡ്രോം ലൈസന്‍സ് ലഭിക്കുമ്പോള്‍ മാത്രമേ സര്‍വ്വീസ് ആരംഭിക്കാന്‍ അനുവാദമുള്ളു.