കേരളത്തെ കുലുക്കാനുള്ള തടി അമിത് ഷായ്ക്ക് പോരെന്ന് കോടിയേരി

അമിത് ഷാ ഇടക്കിടെ വരുമ്പോള്‍ സിപിഎമ്മിന്റെ ജനപിന്തുണ കൂടുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയുടെ ദേശീയനേതാക്കളെത്തി കേരളത്തിലേക്ക് ലോകശ്രദ്ധ വരട്ടെയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

Video Top Stories