ഇത് മോദിയ്ക്കും,അമിത്ഷായ്ക്കും,ബിജെയ്ക്കുമേറ്റ തിരിച്ചടി

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്കേറ്റത് കനത്ത തിരിച്ചടി. ബി.ജെ.പി.കോൺ​ഗ്രസ്സിനോട് അടിയറവ് പറഞ്ഞു. മധ്യപ്രദേശിലെ തോൽവി ബി.ജെ.പി.യ്ക്ക് കനത്ത തിരിച്ചടി. ഇത് രാഹുൽ ​ഗാന്ധി എന്ന നേതാവിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ വിജയം. 

Video Top Stories