Asianet News MalayalamAsianet News Malayalam

അംഗൻവാടി അധ്യാപകരുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ആക്കാൻ ശുപാർശ

അംഗൻവാടികൾ വിട്ട് കുട്ടികൾ ഇംഗ്ലീഷ് മീഡിയം എൽകെജിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് സാമൂഹികനീതി വകുപ്പിന്റെ ഈ ഇടപെടൽ. അംഗൻവാടികളെ അടിമുടി മിനുക്കലാണ് ലക്ഷ്യം. 