ഇടപാടിന് മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധമന്ത്രിയെ കണ്ടു, തെളിവുമായി രാഹുല്‍

റഫാല്‍ ഇടപാടിന് മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധമന്ത്രിയെ കണ്ടതിന് എയര്‍ബസ് ഉദ്യോഗസ്ഥന്റെ ഇ മെയില്‍ സന്ദേശം തെളിവായി പുറത്തുവിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രഹസ്യ ഉടമ്പടിയുടെ വിവരങ്ങള്‍ അംബാനിക്ക് കൈമാറിയത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
 

Video Top Stories