Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ദില്ലിയ്ക്ക് പൂർണ്ണ സംസ്ഥാന പദവി നൽകുമെന്ന് കെജ്‌രിവാൾ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏഴു സീറ്റുകളിലും വിജയിക്കാനായാൽ രണ്ട് വർഷത്തിനുള്ളിൽ ദില്ലിയ്ക്ക് പൂർണ്ണ സംസ്ഥാന പദവി നേടിക്കൊടുക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ.  