Asianet News MalayalamAsianet News Malayalam

രാജ്യത്തിന്റെ ആത്മാവിന് നേരെയുള്ള ആക്രമണമെന്ന് രാഹുല്‍ ഗാന്ധി

ഈ രാജ്യത്തെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാരിനും സൈന്യത്തിനും പൂര്‍ണ പിന്തുണയുണ്ടെന്നും മാധ്യമങ്ങളോട് രാഹുല്‍ പറഞ്ഞു. 