ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമം;കെഎസ്ആർടിസിക്ക് നേരെ കല്ലേറ്;യാത്രക്കാർ പെരുവഴിയിൽ

കെഎസ്ആർടിസി ബസുകൾക്ക് നേരെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു. മലപ്പുറത്ത് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനും പാലക്കാട് വായനശാലയ്ക്കും അക്രമികൾ തീയിട്ടു. 

Video Top Stories