Asianet News MalayalamAsianet News Malayalam

ശബരിമലയിൽ സ്ത്രീകൾ കയറണമെന്ന് ബെന്യാമിൻ

ആചാരങ്ങളെന്ന് കരുതിയ പലതിനെയും മറികടന്നാണ് നമ്മൾ ഇതുവരെയെത്തിയത്. ഭരണഘടനയിലും  കോടതി വിധിയിലുമുള്ള വിശ്വാസമാണ് ഒരു പൗരന് ആത്യന്തികമായി ഉണ്ടാകേണ്ടതെന്നും ബെന്യാമിൻ പറയുന്നു. 