Asianet News MalayalamAsianet News Malayalam

വെള്ളമൊഴിഞ്ഞ വീടുകളില്‍ പാമ്പുകളെ ശ്രദ്ധിക്കണം; വാവാ സുരേഷ് പറയുന്നു

വെള്ളമൊഴിഞ്ഞ വീടുകളില്‍ പാമ്പിനെ ശ്രദ്ധിക്കാന്‍ ചില വഴികള്‍
 

വെള്ളമൊഴിഞ്ഞ വീടുകളില്‍ പാമ്പുകള്‍ പതുങ്ങിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. വീട്ടിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.