Asianet News MalayalamAsianet News Malayalam

പശു തൊഴിലില്ലായ്മ മാറ്റും, പദ്ധതിയുമായി ബിപ്ലവ് കുമാർ

പശുവിന്റെ പേരില്‍ എല്ലാ കാലത്തും ബിപ്ലവ് ചര്‍ച്ചയായിരുന്നു
 

5,000 കുടുംബങ്ങള്‍ക്ക് പശുവിനെ വിതരണം ചെയ്യാനാണ് ബിപ്ലവിന്റെ പദ്ധതി.ഇതുവഴി തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ത്രിപുര സര്‍ക്കാരിന്റെ നിരീക്ഷണം.